ഒാഫ് ദ ഇയർ അവാർഡ്. ഈ മാസം 20 മുതൽ ഗോവയിൽ നടക്കുന്ന 45 -ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽവച്ച് അവാർഡ് സമ്മാനിക്കും. മന്ത്രി രാജ്യവർധൻ റാത്തോഡാണ് ഡൽഹിയിൽ അവാർഡ് പ്രഖ്യാപിച്ചത്. 63 കാരനായ രജനീകാന്തിനെ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരുന്നു. കെ. ബാലചന്ദറിന്റെ അപൂർവ രാഗങ്ങളിലൂടെ ചലച്ചിത്രരംഗത്തെത്തിയ രജനീകാന്ത് സൂപ്പർതാരമായി മാറുകയായിരുന്നു.