ഒാൺലൈനിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ ക്രെഡിറ്റ്കാർഡ്
വിവരങ്ങൾ തട്ടിയെടുക്കാൻ തസ്കരൻമാർ പതിയിരുപ്പുണ്ട്. ഹിന്ദി ചലച്ചിത്രതാരം ജൂഹി ചൗളയുടെ ഭർത്താവ് ജെയ് മേഹ്ത്തയുടെ ക്രെഡിറ്റ്കാർഡ് വിവരങ്ങൾ തട്ടിയെടുത്ത് 3.41 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി അദ്ദേഹം പൊലീസിൽ പരാതി നൽകി. ഒാസ്ട്രേലിയയിലും ഹെൽസിങ്കിയിലുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നത്.